കല്ല്യാണ ദിവസവും വരൻ ആംബുലൻസ് ഓടിച്ചു മാതൃകയായെന്ന വാർത്ത, ആംബുലൻസിൽ ഹാൻസ് കൊണ്ടുപോയപ്പോൾ പിടിക്കപ്പെട്ട ആളെ വെളുപ്പിക്കാൻ എന്ന് സോഷ്യൽമീഡിയ
മട്ടന്നൂർ : "പുതിയ ജീവിതത്തിലേക്കു കടക്കുന്നതിനിടെയാണ് വരനെത്തേടി വിവാഹപ്പന്തലിലേക്ക് വിളിയെത്തുന്നത്, നിമിഷംപോലും കളയാതെ വരൻ ഇറങ്ങി, തന്റെ ആംബുലൻസുമായി 2 ജീവനുകൾ രക്ഷിക്കാൻ. ആംബുലൻസ് ഡ്രൈവറായ കൊതേരിയിലെ ...