കക്കൂസ് നിര്‍മ്മിക്കാമെന്ന വാക്ക് പാലിക്കാതിരുന്ന അച്ഛനെതിരെ പരാതി നല്കിയ ബാലിക സ്വച്ഛ്ഭാരത് അംബാസഡർ
ക്ലാസ്സില്‍ ഒന്നാമയതായാല് വീട്ടില്‍ കക്കൂസ് നിര്‍മ്മിച്ച് തരാമെന്ന് പറഞ്ഞു പറ്റിച്ച അച്ഛനെതിരെ പോലീസില്‍ പരാതി നല്കി രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി ഇനി ആമ്പൂർ നഗരസഭാ പരിധിയിലെ സ്വച്ഛ്ഭാരത് പദ്ധതിയുടെ ...