‘ചൈനയിലും പാകിസ്ഥാനിലും മതന്യൂനപക്ഷങ്ങൾ നേരിടുന്നത് സമാനതകളില്ലാത്ത ആക്രമണങ്ങൾ, പാകിസ്ഥാനിലെ ഹൈന്ദവരുടെ സ്ഥിതി അതി ദയനീയം’; ഐക്യരാഷ്ട്ര സഭയിൽ ആഞ്ഞടിച്ച് അമേരിക്ക
ന്യൂയോർക്ക്: ചൈനയിലും പാകിസ്ഥാനിലും മതന്യൂനപക്ഷങ്ങൾ കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ നേരിടുന്നതായി അമേരിക്ക. പാകിസ്ഥാനിലെ ഹൈന്ദവരെയും സിക്കുകാരെയും ബുദ്ധ- ജൈന വിഭാഗങ്ങളെയും ക്രൈസ്തവരെയും സർക്കാരും ഭീകരരും ഒരേ പോലെ ...