Sunday, March 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

സ്രാവിന്റെ ആക്രമണം; പൈറേറ്റ്‌സ് ഓഫ് ദി കരീബിയൻ താരം തമയോ പെറി കൊല്ലപ്പെട്ടു

by Brave India Desk
Jun 24, 2024, 05:24 pm IST
in International
Share on FacebookTweetWhatsAppTelegram

ന്യൂയോർക്ക്: സ്രാവിന്റെ ആക്രമണത്തിൽ പെറേറ്റ്‌സ് ഓഫ് ദി കരീബിയൻ താരം തമയോ പെറി കൊല്ലപ്പെട്ടു. 49 വയസ്സായിരുന്നു. ഹവായിലെ ഗോട്ട് ഐലന്റിൽ ഞായറാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം.

മൊകുവായിയിലെ മലേകഹാന ബീച്ചിൽ സർഫിംഗ് നടത്തുകയായിരുന്നു പെറി. ഇതിനിടെയായിരുന്നു സ്രാവ് ആക്രമിച്ചത്. ബീച്ചിൽ സർഫിംഗിനെത്തിയ മറ്റൊരാൾ ആണ് ശരീരമാസകലം പരിക്കേറ്റ് തീരത്ത് കിടക്കുന്ന പെറിയെ കണ്ടത്. ഉടനെ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. ആംബുലൻസ് എത്തി അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേയ്ക്കും മരിച്ചിരുന്നു.

Stories you may like

പ്രതിസന്ധിയെ നേരിടാൻ ഇന്ത്യ നൽകിയത് 38,000 ടൺ ഇന്ധനം ; വാക്കുകളിൽ വിവരിക്കാനാവാത്ത നന്ദി എന്ന് ശ്രീലങ്ക

യുഎസ് ‘രഹസ്യ’ കര ആക്രമണം ആസൂത്രണം ചെയ്യുന്നുവെന്ന് ഇറാൻ ; യുഎസ് സൈനികരെ സ്വീകരിക്കാൻ ഇറാൻ സൈന്യം തയ്യാറാണെന്നും മുന്നറിയിപ്പ്

സ്രാവിന്റെ ആക്രമണത്തിൽ അദ്ദേഹത്തിന് സാരമായി പരിക്കേറ്റിരുന്നു. ശരീരത്തിൽ ആഴത്തിലുള്ള മുറിവുകൾ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഹോനോലുലു എമർജൻസി മെഡിക്കൽ സർവ്വീസ് ആണ് അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്.

ലൈഫ്ഗാർഡും സർഫിംഗ് ഇൻസ്ട്രക്ടറുമെല്ലാമാണ് അദ്ദേഹം. സംഭവത്തിന് പിന്നാലെ ബീച്ചിലെത്തുന്ന സഞ്ചാരികൾക്ക് അധികൃതർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. പെറിയുടെ മരണം വലിയ ദുരന്തമായി എന്ന് ഹോനോലുലു മേയർ റിക് ബ്ലൻഗിരാഡി പറഞ്ഞു. അദ്ദേഹത്തിന് ആരദാഞ്ജലി നേരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

1975 ലായിരുന്നു പെറിയുടെ ജനനം. 12 വയസ്സു മുതൽ അദ്ദേഹം സർഫിംഗ് നടത്താറുണ്ട്. 2016 ലായിരുന്നു അദ്ദേഹം ഓഷൻ സേഫ്റ്റി ഡിപ്പാർട്ട്‌മെന്റിൽ ഇൻസ്ട്രക്ടറായി സേവനം ആരംഭിച്ചത്.

Tags: 'Pirates Of The CaribbeanTamayo Perry
Share4TweetSendShare

Latest stories from this section

ഇറാന് ഉപഗ്രഹ ചിത്രങ്ങളും വിവരങ്ങളും നൽകി സഹായിക്കുന്നത് റഷ്യയെന്ന് സെലൻസ്‌കി ; സൗദിയിലെ യുഎസ് വ്യോമതാവളത്തിന്റെ ദൃശ്യങ്ങൾ പകർത്തിയെന്നും ആരോപണം

ഹോർമുസ് കടലിടുക്കിന് സമീപം യുഎസ്-ഇസ്രായേൽ ആക്രമണം ; 5 മരണം

‘കിരീടം അഴിച്ചു വെക്കൂ കോമാളീ’ ; ട്രംപിനെതിരെ ആഗോള പ്രതിഷേധം; ‘നോ കിംഗ്സ്’ റാലികളിൽ അണിനിരന്നത് ലക്ഷങ്ങൾ

“‘നരകത്തിലേക്ക് സ്വാഗതം’; അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്! യുഎസ്എസ് ട്രിപ്പോളി ഗൾഫിലെത്തി; യുദ്ധം പുതിയ തലത്തിലേക്ക്

Discussion about this post

Latest News

പ്രതിസന്ധിയെ നേരിടാൻ ഇന്ത്യ നൽകിയത് 38,000 ടൺ ഇന്ധനം ; വാക്കുകളിൽ വിവരിക്കാനാവാത്ത നന്ദി എന്ന് ശ്രീലങ്ക

പ്രതിസന്ധിയെ നേരിടാൻ ഇന്ത്യ നൽകിയത് 38,000 ടൺ ഇന്ധനം ; വാക്കുകളിൽ വിവരിക്കാനാവാത്ത നന്ദി എന്ന് ശ്രീലങ്ക

രണ്ട് മുന്നണികളും ബിജെപിയെ ഭയക്കുന്നു ; കേരളത്തിൽ ബിജെപി യഥാർത്ഥ എ ടീമായി മാറുകയാണെന്ന് മോദി

രണ്ട് മുന്നണികളും ബിജെപിയെ ഭയക്കുന്നു ; കേരളത്തിൽ ബിജെപി യഥാർത്ഥ എ ടീമായി മാറുകയാണെന്ന് മോദി

യുഎസ് ‘രഹസ്യ’ കര ആക്രമണം ആസൂത്രണം ചെയ്യുന്നുവെന്ന് ഇറാൻ ; യുഎസ് സൈനികരെ സ്വീകരിക്കാൻ ഇറാൻ സൈന്യം തയ്യാറാണെന്നും മുന്നറിയിപ്പ്

യുഎസ് ‘രഹസ്യ’ കര ആക്രമണം ആസൂത്രണം ചെയ്യുന്നുവെന്ന് ഇറാൻ ; യുഎസ് സൈനികരെ സ്വീകരിക്കാൻ ഇറാൻ സൈന്യം തയ്യാറാണെന്നും മുന്നറിയിപ്പ്

പ്രധാനമന്ത്രി പാലക്കാട്ടേക്ക് ; തൃശ്ശൂരും പ്രചാരണത്തിന് എത്തും ; മോദിയെ കാണാനെത്തി പതിനായിരങ്ങൾ

പ്രധാനമന്ത്രി പാലക്കാട്ടേക്ക് ; തൃശ്ശൂരും പ്രചാരണത്തിന് എത്തും ; മോദിയെ കാണാനെത്തി പതിനായിരങ്ങൾ

ഇറാന് ഉപഗ്രഹ ചിത്രങ്ങളും വിവരങ്ങളും നൽകി സഹായിക്കുന്നത് റഷ്യയെന്ന് സെലൻസ്‌കി ; സൗദിയിലെ യുഎസ് വ്യോമതാവളത്തിന്റെ ദൃശ്യങ്ങൾ പകർത്തിയെന്നും ആരോപണം

ഇറാന് ഉപഗ്രഹ ചിത്രങ്ങളും വിവരങ്ങളും നൽകി സഹായിക്കുന്നത് റഷ്യയെന്ന് സെലൻസ്‌കി ; സൗദിയിലെ യുഎസ് വ്യോമതാവളത്തിന്റെ ദൃശ്യങ്ങൾ പകർത്തിയെന്നും ആരോപണം

ഹോർമുസ് കടലിടുക്കിന് സമീപം യുഎസ്-ഇസ്രായേൽ ആക്രമണം ; 5 മരണം

ഹോർമുസ് കടലിടുക്കിന് സമീപം യുഎസ്-ഇസ്രായേൽ ആക്രമണം ; 5 മരണം

‘കിരീടം അഴിച്ചു വെക്കൂ കോമാളീ’ ; ട്രംപിനെതിരെ ആഗോള പ്രതിഷേധം; ‘നോ കിംഗ്സ്’ റാലികളിൽ അണിനിരന്നത് ലക്ഷങ്ങൾ

‘കിരീടം അഴിച്ചു വെക്കൂ കോമാളീ’ ; ട്രംപിനെതിരെ ആഗോള പ്രതിഷേധം; ‘നോ കിംഗ്സ്’ റാലികളിൽ അണിനിരന്നത് ലക്ഷങ്ങൾ

“‘നരകത്തിലേക്ക് സ്വാഗതം’; അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്! യുഎസ്എസ് ട്രിപ്പോളി ഗൾഫിലെത്തി; യുദ്ധം പുതിയ തലത്തിലേക്ക്

“‘നരകത്തിലേക്ക് സ്വാഗതം’; അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്! യുഎസ്എസ് ട്രിപ്പോളി ഗൾഫിലെത്തി; യുദ്ധം പുതിയ തലത്തിലേക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology