Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ആകെയുള്ളത് നാല് സിഎഫ്എൽ ബൾബ് മാത്രം ; വൈദ്യുതബിൽ വന്നത് 34165 രൂപ ; പരാതി നൽകിയിട്ടും കൈയൊഴിഞ്ഞ് കണക്ഷൻ വിച്ഛേദിച്ച് കെഎസ്ഇബി

by Brave India Desk
Jun 24, 2024, 06:23 pm IST
in Kerala, News
Share on Facebook
Tweet
WhatsApp
Telegram

ഇടുക്കി : കെഎസ്ഇബി നൽകിയ ഇരുട്ടടിയിൽ ദുരിതത്തിൽ ആയിരിക്കുകയാണ് ഇടുക്കിയിലെ എജെ അഗസ്തി എന്ന വയോധികൻ. മേരികുളം ആറേക്കറിലുള്ള അഗസ്തിയുടെ രണ്ടു മുറികൾ മാത്രമുള്ള കൊച്ചുവീട്ടിൽ ലഭിച്ച വൈദ്യുത ബിൽ 34165 രൂപയാണ്. നാല് സിഎഫ്എൽ ബൾബുകൾ അല്ലാതെ മറ്റു യാതൊരു വൈദ്യുതി ഉപകരണങ്ങളും ഇല്ലാത്ത വീട്ടിലാണ് ഇത്രയും ഭീമമായ ഒരു തുക കെഎസ്ഇബി ബില്ല് നൽകിയിരിക്കുന്നത്.

2006 ലാണ് അഗസ്തിയുടെ കുടുംബത്തിന് വൈദ്യുത കണക്ഷൻ നൽകിയിരുന്നത്. മുൻ മാസങ്ങളിൽ എല്ലാം തന്നെ 200 രൂപയ്ക്ക് താഴെ മാത്രമായിരുന്നു ഈ കുടുംബത്തിന് വൈദ്യുത ബിൽ വന്നിരുന്നത്. വൈദ്യുത ബില്ലിനെ സംബന്ധിച്ച് അഗസ്തി കെഎസ്ഇബിയിൽ പരാതി നൽകിയെങ്കിലും തീർത്തും നിരുത്തരവാദപരമായ സമീപനമാണ് ലഭിച്ചത്. ഇത്രയും വലിയ ഒരു തുക സംഘടിപ്പിക്കാൻ ആവാത്തതിനാൽ ബില്ലടയ്ക്കാൻ കഴിയാതിരുന്നതോടെ കെഎസ്ഇബി ഉദ്യോഗസ്ഥർ വന്ന് വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു. ഇതോടെ അഗസ്തിയും മകൾ അനീഷയും ദിവസങ്ങളായി ഇരുട്ടിൽ കഴിയുകയാണ്.

Stories you may like

ഇങ്ങനെ അങ്ങോട്ട് പോയാൽ അവന്മാർ കഴുത്തറുക്കും’: അഫ്ഗാൻ മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറി പാക് പ്രതിരോധമന്ത്രി

നാടുവിടാൻ ശ്രമിച്ചവരെ തട്ടിക്കൊണ്ടുപോയി, വീടുകൾ തകർത്തു’: പാകിസ്ഥാനിൽ ഭീകരരുടെ വിളയാട്ടം, 13 പേരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി

അഗസ്തിയുടെ പരാതി ലഭിച്ച ശേഷം കെഎസ്ഇബി ഓഫീസിൽ നിന്നും ഒരു ഉദ്യോഗസ്ഥൻ എത്തി പരിശോധന നടത്തിയിരുന്നു. ഒടുവിൽ കണ്ടെത്തിയത് വയറിങ്ങിലെ തകരാർ മൂലം ചോർച്ച ഉണ്ടായി എന്നാണ്. തുടർന്ന് ഉദാരമനസ്കരായ കെഎസ്ഇബി ബിൽ തുക 14000 രൂപ ആക്കി കുറച്ചു നൽകി. എന്നാൽ ഈ തുക പോലും കണ്ടെത്താൻ കഴിയാതെ വിഷമിക്കുകയാണ് അഗസ്തി. ഇതിനിടെ നാട്ടിലെ ചില പൊതുപ്രവർത്തകർ വന്ന് ഒരു അംഗീകൃത ഇലക്ട്രീഷ്യനെ വെച്ച് പരിശോധിച്ചപ്പോൾ യാതൊരു തകരാറും ഇല്ല എന്നാണ് അറിയിപ്പ് ലഭിച്ചത്. ഇതോടെ ഇനി എന്ത് വേണം എന്നറിയാതെ ഇരുട്ടിൽ കഴിയുകയാണ് അഗസ്തിയും മകളും അടങ്ങുന്ന കുടുംബം.

Tags: idukkikseb
Share1
Tweet
Send
Share

Latest stories from this section

വിധി സ്വർണം തന്നില്ല’: രണ്ടാമതും വെള്ളി മെഡൽ നേടി മലയാളത്തിന്റെ അഭിമാനം ആൻസി സോജൻ

വിധി സ്വർണം തന്നില്ല’: രണ്ടാമതും വെള്ളി മെഡൽ നേടി മലയാളത്തിന്റെ അഭിമാനം ആൻസി സോജൻ

ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 26 മുതൽ ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെട്ടേക്കാം; മുൻകരുതൽ മുന്നറിയിപ്പുമായി ബാങ്കുകൾ

‘മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക് പിൻവലിച്ചു’: ഉപഭോക്താക്കൾക്ക് ആശ്വാസം, തിങ്കളാഴ്ച മുതൽ ബാങ്കുകൾ സാധാരണ പോലെ പ്രവർത്തിക്കും

‘സ്ത്രീകൾ കയറേണ്ട, ആണുങ്ങൾ മാത്രം കയറിയാൽ മതി!’; പ്രിയദർശിനിയോട് കലിപ്പ്; സ്ത്രീ യാത്രക്കാരെ വഴിയിലിട്ട് സ്വകാര്യ ബസ് ജീവനക്കാർ

‘പെണ്ണാണെന്ന് അറിയാൻ വസ്ത്രം ഊരി നോക്കണോ?’: പ്ലസ് ടു വിദ്യാർഥിനിയെ അപമാനിച്ച പ്രിയദർശിനി കണ്ടക്ടർക്ക് സസ്പെൻഷൻ

ഇറാന്റെ ആണവനിലയങ്ങൾ ഒന്നൊന്നായി ആക്രമിച്ച് ഇസ്രായേൽ; പശ്ചിമേഷ്യയിൽ മഹായുദ്ധകാഹളം?

ലെബനനും ഗാസയും ഇസ്രയേലിനോട് കൂട്ടിച്ചേർക്കണം, വെസ്റ്റ് ബാങ്കിൽ യുദ്ധം വേണം’:ഇസ്രായേൽ മന്ത്രി

Latest News

ഇങ്ങനെ അങ്ങോട്ട് പോയാൽ അവന്മാർ കഴുത്തറുക്കും’: അഫ്ഗാൻ മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറി പാക് പ്രതിരോധമന്ത്രി

ഇങ്ങനെ അങ്ങോട്ട് പോയാൽ അവന്മാർ കഴുത്തറുക്കും’: അഫ്ഗാൻ മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറി പാക് പ്രതിരോധമന്ത്രി

ആ അജ്ഞാതൻ ആരാണ്? പാകിസ്താനിലെ ഭീകരനേതാക്കളെ ഉന്നം പിഴയ്ക്കാതെ വകവരുത്തുന്ന അജ്ഞാതൻ

നാടുവിടാൻ ശ്രമിച്ചവരെ തട്ടിക്കൊണ്ടുപോയി, വീടുകൾ തകർത്തു’: പാകിസ്ഥാനിൽ ഭീകരരുടെ വിളയാട്ടം, 13 പേരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി

വിധി സ്വർണം തന്നില്ല’: രണ്ടാമതും വെള്ളി മെഡൽ നേടി മലയാളത്തിന്റെ അഭിമാനം ആൻസി സോജൻ

വിധി സ്വർണം തന്നില്ല’: രണ്ടാമതും വെള്ളി മെഡൽ നേടി മലയാളത്തിന്റെ അഭിമാനം ആൻസി സോജൻ

ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 26 മുതൽ ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെട്ടേക്കാം; മുൻകരുതൽ മുന്നറിയിപ്പുമായി ബാങ്കുകൾ

‘മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക് പിൻവലിച്ചു’: ഉപഭോക്താക്കൾക്ക് ആശ്വാസം, തിങ്കളാഴ്ച മുതൽ ബാങ്കുകൾ സാധാരണ പോലെ പ്രവർത്തിക്കും

‘സ്ത്രീകൾ കയറേണ്ട, ആണുങ്ങൾ മാത്രം കയറിയാൽ മതി!’; പ്രിയദർശിനിയോട് കലിപ്പ്; സ്ത്രീ യാത്രക്കാരെ വഴിയിലിട്ട് സ്വകാര്യ ബസ് ജീവനക്കാർ

‘പെണ്ണാണെന്ന് അറിയാൻ വസ്ത്രം ഊരി നോക്കണോ?’: പ്ലസ് ടു വിദ്യാർഥിനിയെ അപമാനിച്ച പ്രിയദർശിനി കണ്ടക്ടർക്ക് സസ്പെൻഷൻ

ഇറാന്റെ ആണവനിലയങ്ങൾ ഒന്നൊന്നായി ആക്രമിച്ച് ഇസ്രായേൽ; പശ്ചിമേഷ്യയിൽ മഹായുദ്ധകാഹളം?

ലെബനനും ഗാസയും ഇസ്രയേലിനോട് കൂട്ടിച്ചേർക്കണം, വെസ്റ്റ് ബാങ്കിൽ യുദ്ധം വേണം’:ഇസ്രായേൽ മന്ത്രി

 ‘ഈഴവരുടെ ഹൃദയത്തിൽ ബ്രാഹ്മണമഹിമയുണ്ട്, അതുകൊണ്ടാണ് പൂണൂൽ ധരിച്ച് പൂജ നടത്തുന്നത്’; ജി. സുധാകരന്റെ പരാമർശം വിവാദത്തിലേക്ക്!

ജി. സുധാകരൻ ബുദ്ധിമാനായ കമ്യൂണിസ്റ്റ്, കൊടുംചതി ചെയ്യുമെന്ന് കരുതിയില്ല’: സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies