ഇങ്ങനെ പോയാൽ അമേരിക്ക ഉടനെ പാപ്പരാകും ; കണക്കുകൾ നിരത്തി ഇലോൺ മസ്ക്
വാഷിംഗ്ടൺ ഡിസി: സാമ്പത്തിക ചിലവുകൾ ഇത്തരത്തിൽ പോവുകയാണെങ്കിൽ അമേരിക്ക ഉടൻ തന്നെ പാപ്പരാകുമെന്ന് ഇലോൺ മസ്ക്. അമേരിക്കയുടെ ഭരണ സംവിധാനത്തിലെ അമിത ചെലവ് നിയന്ത്രിക്കാൻ നിയുക്ത പ്രസിഡൻ്റ് ...