വെറും വിവാഹം കൊണ്ട് കാര്യമില്ല,യുഎസ് ഗ്രീൻ കാർഡ് ഇനി അത്ര എളുപ്പമാകില്ല; നിബന്ധനകൾ കടുപ്പിക്കുന്നു
അമേരിക്കയിൽ സ്ഥിരതാമസത്തിനുള്ള അനുമതി പത്രമായ 'ഗ്രീൻ കാർഡ്' സ്വന്തമാക്കാൻ ഇനി വെറും വിവാഹം മാത്രം പോരെന്ന് മുന്നറിയിപ്പ്. അമേരിക്കൻ പൗരന്മാരെ വിവാഹം കഴിക്കുന്നതിലൂടെ ലഭിച്ചിരുന്ന ഗ്രീൻ കാർഡ് ...








