ലോകം കാത്തിരുന്ന വാക്കുകൾ; യുദ്ധങ്ങൾ അവസാനിപ്പിക്കുമെന്ന് ട്രംപ്; മുട്ടു വിറച്ച് ഇറാൻ
വാഷിംഗ്‌ടൺ: യുദ്ധങ്ങൾ അവസാനിപ്പിച്ച് അമേരിക്കയെ ഏറ്റവും മഹത്തരമായ രാജ്യമാക്കുമെന്ന് ഡൊണാൾഡ് ട്രംപ്. അമേരിക്കൽ പ്രസിഡന്റ് പദം ഉറപ്പിച്ചതിന് പിന്നാലെ ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിലെ പ്രചാരണവേദിയിൽ രാജ്യത്തെ ...