അമേരിക്കൻ പ്രസിഡന്റ് ഇലക്ഷൻ; വോട്ടെടുപ്പ് തുടരുമ്പോൾ ആധിപത്യം പ്രകടമാക്കി ഡൊണാൾഡ് ട്രംപ്
വാഷിംഗ്‌ടൺ: ഒഹായോവിൽ കൂടെ വിജയിച്ചതോടെ 171 സീറ്റിൽ ആധിപത്യമറിയിച്ച് ഡൊണാൾഡ് ട്രംപ്. ഇതോടു കൂടി അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലങ്ങൾ പുറത്ത് വരുമ്പോൾ ഡെമോക്രാറ്റിക് സ്ഥാനാർഥി ...