ബൈഡൻ പിന്മാറുന്ന തീയതി കൃത്യമായി പറഞ്ഞു; അടുത്ത പ്രസിഡന്റ് ആരാകുമെന്ന് വ്യക്തമാക്കി അമേരിക്കയിലെ പ്രശസ്ത ജ്യോതിഷി
വാഷിംഗ്‌ടൺ: ജോ ബൈഡൻ തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറുന്ന ദിവസം കൃത്യമായി പ്രവചിച്ച ജ്യോതിഷി പുതിയ പ്രവചനവുമായി രംഗത്ത്. അടുത്ത അമേരിക്കൻ പ്രസിഡന്റ് ആരാകുമെന്നാണ് ജ്യോതിഷിയായ ആമി ട്രിപ്പ് ...