മകൾക്ക് നീതി വേണം; അതിന് അമീറിന്റെ വധശിക്ഷ നടപ്പാക്കണം; സുപ്രീംകോടതി വിധിയിൽ നിയമ വിദ്യാർത്ഥിനിയുടെ അമ്മ
എറണാകുളം: പെരുമ്പാവൂർ സ്വദേശിനിയായ നിയമ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അമീർ ഉൾ ഇസ്ലാമിന്റെ വധശിക്ഷ സുപ്രീംകോടതി തടഞ്ഞതിൽ പ്രതികരണവുമായി പെൺകുട്ടിയുടെ അമ്മ. തന്റെ മകൾക്ക് ...