കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് മൂന്ന് സ്വര്‍ണ്ണം കൂടി
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ മൂന്ന് സ്വര്‍ണ്ണം കൂടി നേടിയിരിക്കുകയാണ്. രണ്ടും ബോക്സിങ്ങിലാണ് ഇന്ത്യ നേടിയിട്ടുള്ളത്. മേരികോം നോര്‍ത്ത് അയര്‍ലന്‍ഡ് താരമായ ക്രിസ്റ്റീന ഒക്കുഹാരയെ തോല്പിച്ചാണ് സ്വര്‍ണ്ണം നേടിയത്. ...