സോണിയയ്ക്ക് രാഹുലിനെ പ്രധാനമന്ത്രിയാക്കണം, സ്റ്റാലിൻ ഉദയനിധിയെ മുഖ്യമന്ത്രിയാക്കണം; പ്രതിപക്ഷ ഐക്യത്തെക്കുറിച്ച് അമിത് ഷാ
ചെന്നൈ : പ്രതിപക്ഷ പാർട്ടികളുടെ സഖ്യമായ ഇൻഡ്യയെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇതിൽ ഒരു പാർട്ടിക്ക് പോലും രാജ്യം ഉന്നതിയിൽ എത്തണം ...