മണിപ്പൂരിലെ ജനങ്ങൾ നമ്മളിലാണ് പ്രതീക്ഷയർപ്പിച്ചിരിക്കുന്നത്; രാഷ്ട്രീയം മാറ്റിവെച്ച് എല്ലാ പാർട്ടികളും സഹകരിക്കാൻ തയ്യാറാകണം; കത്തെഴുതി അമിത് ഷാ
ന്യൂഡൽഹി : മണിപ്പൂർ വിഷയം ചർച്ച ചെയ്യാൻ കേന്ദ്ര സർക്കാർ തയ്യാറാണെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇതിന് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും സഹകരണം ...