നിര്‍മ്മാതാക്കള്‍ നിലപാട് കടുപ്പിച്ചു; ‘അമ്മ’യില്‍ അംഗത്വമെടുക്കാന്‍ അപേക്ഷ നൽകി ധ്യാനും കല്യാണിയും ഉൾപ്പെടെ 22 യുവതാരങ്ങൾ :12 പേർക്ക് മാത്രം അംഗത്വം
കൊച്ചി: സിനിമ സംഘടനകളിൽ അംഗത്വമുള്ളവരുമായി മാത്രമേ കരാർ ഒപ്പിടുകയുള്ളൂവെന്ന നിർമാതാക്കളുടെ സംഘടനകളുടെ തീരുമാനത്തിന് പിന്നാലെ അമ്മയിൽ അംഗത്വമെടുക്കാൻ യുവതാരങ്ങളുടെ വൻ തിരക്ക്. പുതിയതായി 22 പേരുടെ അപേക്ഷയാണ് ...








