amoebic meningoencephalitis (

അമീബിക് മസ്തിഷ്‌ക ജ്വരം ; രോഗം സ്ഥിരീകരിച്ച അഞ്ചുപേർ ചികിത്സയിൽ; 2 പേർ നിരീക്ഷണത്തിൽ

തിരുവനന്തപുരം : തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച അഞ്ചുപേർ ചികിത്സയിൽ തുടരുന്നു. രണ്ട് പേർ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിൽ ഉണ്ട്. ഇവരുടെ സാമ്പിൾ ഫലങ്ങൾ ഇന്ന് കിട്ടിയേക്കും. ...

ഭീതിപടർത്തി അമീബിക് മസ്തിഷ്‌കജ്വരം; കോഴിക്കോട് മൂന്നര വയസുകാരനുൾപ്പെടെ രണ്ട് കുട്ടികൾ ചികിത്സയിൽ

കോഴിക്കോട് : കേരളത്തിൽ ഭീതിപടർത്തി അമീബിക് മസ്തിഷ്‌കജ്വരം. പ്രാഥമിക പരിശോധനയിൽ രോഗബാധ കണ്ടെത്തിയ രണ്ട് കുട്ടികൾ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാല് വയസുകാരനും ...

അമീബിക് മസ്തിഷ്‌കജ്വരം; ആദ്യമായി മാർഗനിർദ്ദേശം പുറത്തിറക്കി കേരളം

തിരുവനന്തപുരം : അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസുമായി (മസ്തിഷ്‌ക ജ്വരം) ബന്ധപ്പെട്ട് പ്രത്യേക മാർഗനിർദ്ദേശം പുറത്തിറക്കി ആരോഗ്യവകുപ്പ്. രോഗനിർണയം, പ്രതിരോധം, ചികിത്സ എന്നിവ സംബന്ധിച്ച സാങ്കേതിക മാർഗരേഖയാണ് ആരോഗ്യമന്ത്രി ...

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; രോഗം സ്ഥിരീകരിച്ച 12 വയസുകാരൻ ഗുരുതരാവസ്ഥയിൽ

കോഴിക്കോട്: ജില്ലയിൽ വീണ്ടും അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് (അമീബിക് മസ്തിഷ്‌ക ജ്വരം) സ്ഥിരീകരിച്ചു. 12 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ച് ദിവസമായി കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ തുടരുന്ന ...

ജീവനെടുക്കുന്ന അമീബ; എന്താണ് അമീബിക് മസ്തിഷ്‌ക ജ്വരം

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചുള്ള മരണം സ്ഥിരീകരിച്ചിരിക്കുകയാണ്. കണ്ണൂർ സ്വദേശിനിയായ 13 കാരിയ്ക്കാണ് ഇത്തവണ ഈ അപൂർവ്വ രോഗം ബാധിച്ച് ജീവൻ നഷ്ടമായത്. കുളത്തിലും ...

ഭീതി പടർത്തി അമീബിക് മസ്തിഷ്കജ്വരം; ആലപ്പുഴയിൽ മൂന്ന് പേർ നിരീക്ഷണത്തിൽ

പൂച്ചാക്കൽ : ആലപ്പുഴയ്ക്ക് സമീപം പൂച്ചാക്കലിൽ 15 കാരൻ പ്രൈമറി അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് (അമീബിക് മസ്തിഷ്കജ്വരം) രോഗം ബാധിച്ച് മരിച്ചതിന് പിന്നാലെ പ്രദേശത്ത് ഭീതി പടരുകയാണ്. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist