കൂടുതൽ കണക്ട്വിറ്റി,കൂടുതൽ സൗകര്യം’; 9 പുതിയ അമൃത് ഭാരത് ട്രെയിനുകൾ പ്രഖ്യാപിച്ചു
ഇന്ത്യൻ റെയിൽവേയുടെ ആധുനികവൽക്കരണത്തിൽ മറ്റൊരു നാഴികക്കല്ല് കൂടി. സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ സുഖകരമായ ദീർഘദൂര യാത്ര വാഗ്ദാനം ചെയ്യുന്ന ഒൻപത് പുതിയ അമൃത് ഭാരത് എക്സ്പ്രസ് (Amrit ...








