ലോകമാതൃദിനത്തില്‍ അമൃതാനന്ദമയിക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് പ്രശസ്ത ഹോളിവുഡ് നടി ഡെമി മൂര്‍
ലോകമാതൃദിനത്തില്‍ മാതാ അമൃതാനന്ദമയിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് പ്രശസ്ത ഹോളിവുഡ് താരം ഡെമി മൂര്‍. അമൃതാനന്ദമയിയുടെ കാല്‍ക്കലിരിക്കുന്ന പെണ്‍മക്കള്‍ക്കൊപ്പം ഇരിക്കുന്ന ഡെമി മൂറിന്റെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. 'ഹാപ്പി ...