ലോകമാതൃദിനത്തില്‍ മാതാ അമൃതാനന്ദമയിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് പ്രശസ്ത ഹോളിവുഡ് താരം ഡെമി മൂര്‍. അമൃതാനന്ദമയിയുടെ കാല്‍ക്കലിരിക്കുന്ന പെണ്‍മക്കള്‍ക്കൊപ്പം ഇരിക്കുന്ന ഡെമി മൂറിന്റെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.
‘ഹാപ്പി മദേഴ്സ് ഡേ! പരിമിതികളില്ലാത്ത യഥാര്‍ഥ സ്നേഹത്തിലേക്കു വഴി തെളിച്ചവര്‍ക്കും സ്നേഹം കൊണ്ട് എന്റെ വഴിയില്‍ പ്രകാശം നിറയ്ക്കുന്ന പെണ്മക്കള്ക്കും അളവറ്റ നന്ദി’ എന്നാണ് ഡെമി മൂര്‍ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് കുറിച്ചത്
Discussion about this post