വെടിക്കെട്ട് നിരോധിക്കണമെന്ന് മാതാ അമൃതാനന്ദമയി,അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ നല്‍കും
അമൃത ആശുപത്രികളില്‍ സൗജന്യ ചികിത്സ കൊല്ലം: ക്ഷേത്രങ്ങളില്‍ നടക്കുന്ന വെടിക്കെട്ട് നിരോധിക്കണമെന്ന് മാതാ അമൃതാനന്ദമയി. എല്ലാ വര്‍ഷവും ഉത്സവങ്ങള്‍ നടക്കുമ്പോള്‍ ഇത്തരത്തില്‍ അപകടങ്ങള്‍ ഉണ്ടാകുന്നത് പതിവാണ്. വെടിക്കെട്ട് ...