‘ഹാര്‍ട്ട് അറ്റാക്ക് അമൃതസരി കുല്‍ച്ച’ ‘ഇതുകഴിക്കണമെങ്കില്‍ ആംബുലന്‍സ് വിളിക്കണം’; രൂക്ഷവിമര്‍ശനം
അടുത്തിടെ ഫാന്റ ഓംലെറ്റ് പോലെയുള്ള വിചിത്ര സ്ട്രീറ്റ് ഫുഡ് വിഭവങ്ങള്‍ വലിയ വിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ ഏറ്റുവാങ്ങിയത്. ഇപ്പോഴിതാ ഇത്തരം ഭക്ഷണങ്ങളുടെ പട്ടികയിലേക്ക് മറ്റൊന്നു കൂടി ഇടം ...