Tuesday, September 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

‘ഹാര്‍ട്ട് അറ്റാക്ക് അമൃതസരി കുല്‍ച്ച’ ‘ഇതുകഴിക്കണമെങ്കില്‍ ആംബുലന്‍സ് വിളിക്കണം’; രൂക്ഷവിമര്‍ശനം

by Brave India Desk
Jan 18, 2025, 03:44 pm IST
in News, Food
Share on Facebook
Tweet
WhatsApp
Telegram

അടുത്തിടെ ഫാന്റ ഓംലെറ്റ് പോലെയുള്ള വിചിത്ര സ്ട്രീറ്റ് ഫുഡ് വിഭവങ്ങള്‍ വലിയ വിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ ഏറ്റുവാങ്ങിയത്. ഇപ്പോഴിതാ ഇത്തരം ഭക്ഷണങ്ങളുടെ പട്ടികയിലേക്ക് മറ്റൊന്നു കൂടി ഇടം പിടിച്ചിരിക്കുകയാണ്. ഹാര്‍ട്ട് അറ്റാക്ക് അമൃതസരി കുല്‍ച്ച എന്നാണ് ഇതിന്റെ പേര്. വ്യത്യസ്ത രീതിയില്‍ കുല്‍ച്ച തയ്യാറാക്കി വിളമ്പുന്ന അമൃത്സറിലെ ഒരു കച്ചവടക്കാരനെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്.

Stories you may like

പാകിസ്ഥാനോട് അടുപ്പം കാട്ടിയാൽ ബന്ധത്തെ ബാധിക്കും; യുഎസിനോട് മുന്നറിയിപ്പുമായി ജയശങ്കർ

വേണ്ടി വന്നാൽ നരേന്ദ്ര മോദിയെ കരിങ്കൊടി കാണിക്കും, മുഖ്യമന്ത്രിക്ക് പ്രതിഷേധത്തിൽ അതൃപ്തിയില്ല: ബിനു ചുള്ളിയിൽ

25തരം കുല്‍ച്ചകള്‍ തന്റെ ഷോപ്പില്‍ ലഭ്യമാകുമെന്ന് ഇയാള്‍ വീഡിയോയില്‍ പറയുന്നുണ്ട്. പിന്നീട് കുല്‍ച്ചയ്ക്കുള്ള സ്റ്റഫിംഗ് തയ്യാറാക്കാന്‍ എല്ലാ ചേരുവകളും അദ്ദേഹം കുഴക്കുന്നു. സ്റ്റഫ് ചെയ്തുകഴിഞ്ഞ് അവ ഗ്രില്‍ ചെയ്യാന്‍ വയ്ക്കുന്നു. പിന്നീടാണ് ട്വിസ്റ്റ് തന്തൂരിയില്‍ നിന്ന് കുല്‍ച്ച പുറത്തെടുത്ത ശേഷം അയാള്‍ അതില്‍ വലിയ അളവില്‍ നെയ്യ് ഒഴിക്കുകയാണ്.

അവസാനമായി, വിഭവം ചോളയ്‌ക്കൊപ്പം വിളമ്പുകയും ചീസ് ചീകി അതിലേക്ക് ഇടുന്നതും കാണാന്‍ സാധിക്കും. ഈ പ്രക്രിയ കണ്ട് നിരവധിപ്പേരാണ് വീഡിയോയ്ക്ക് താഴെ വിമര്‍ശന കമന്റുമായി എത്തിയിരിക്കുന്നത്.

‘ഹാര്‍ട്ട് അറ്റാക്ക് അമൃതസരി കുല്‍ച്ച’ എന്നാണ് ഈ വീഡിയോയുടെ ക്യാപ്ഷന്‍. ചില കാഴ്ചക്കാര്‍ വളരെയധികം നെയ്യ് ഉപയോഗിക്കുന്നതിന്റെ ആരോഗ്യ പ്രശ്നങ്ങളെകുറിച്ച് ഗൗരവമായ ആശങ്കകള്‍ പ്രകടിപ്പിച്ചു. മറ്റുള്ളവര്‍ അത് കഴിച്ചതിന് ശേഷം ആംബുലന്‍സ് അരികില്‍ വിളിച്ച് നിര്‍ത്തണമെന്നായിരുന്നു ചിലരുടെ കമന്റ്..

Tags: VIRALKULCHAAmrithasari
Share4
Tweet
Send
Share

Latest stories from this section

തദ്ദേശ ഉപതിരഞ്ഞെടുപ്പ് :യുഡിഎഫിന് തിരിച്ചടി’: സിറ്റിംഗ് സീറ്റുകൾ നഷ്ടമായി, എൽഡിഎഫിന് നേട്ടം; കിഴക്കമ്പലത്ത് ട്വന്റി20

ട്രംപിന്റെ വമ്പൻ പ്രഖ്യാപനം; അമേരിക്കയിൽ 15 ബില്യൺ ഡോളറിന്റെ സ്റ്റീൽ പ്ലാന്റുമായി എസ്സാർ ഗ്രൂപ്പ്; ടാരിഫ് നയത്തിന് പിന്നാലെ വൻ നിക്ഷേപം

‘എല്ലാവരും എല്ലാവരുമായും ഇടപാടുകൾ നടത്തുന്നു, ആ അഭിനയം ഇനി നടപ്പില്ല’: അമേരിക്കയ്ക്ക് കൃത്യമായ മറുപടിയുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

ഫേസ്ബുക്കിലും സ്കൈപ്പിലും ഫോട്ടോകൾ അയയ്ക്കാൻ പെൺകുട്ടികളെ വശീകരിച്ചു; യുവാവിന് 30 വർഷം തടവ്

‘വോയിസ് ഓഫ് ഹിന്ദ്’ ഭീകരപ്രവർത്തനം: 4 ഐഎസ് ഭീകരർക്ക് കഠിനതടവും പിഴയും വിധിച്ച് എൻഐഎ കോടതി

Latest News

പാകിസ്ഥാനോട് അടുപ്പം കാട്ടിയാൽ ബന്ധത്തെ ബാധിക്കും; യുഎസിനോട് മുന്നറിയിപ്പുമായി ജയശങ്കർ

പാകിസ്ഥാനോട് അടുപ്പം കാട്ടിയാൽ ബന്ധത്തെ ബാധിക്കും; യുഎസിനോട് മുന്നറിയിപ്പുമായി ജയശങ്കർ

വേണ്ടി വന്നാൽ നരേന്ദ്ര മോദിയെ കരിങ്കൊടി കാണിക്കും, മുഖ്യമന്ത്രിക്ക് പ്രതിഷേധത്തിൽ അതൃപ്തിയില്ല: ബിനു ചുള്ളിയിൽ

വേണ്ടി വന്നാൽ നരേന്ദ്ര മോദിയെ കരിങ്കൊടി കാണിക്കും, മുഖ്യമന്ത്രിക്ക് പ്രതിഷേധത്തിൽ അതൃപ്തിയില്ല: ബിനു ചുള്ളിയിൽ

തദ്ദേശ ഉപതിരഞ്ഞെടുപ്പ് :യുഡിഎഫിന് തിരിച്ചടി’: സിറ്റിംഗ് സീറ്റുകൾ നഷ്ടമായി, എൽഡിഎഫിന് നേട്ടം; കിഴക്കമ്പലത്ത് ട്വന്റി20

തദ്ദേശ ഉപതിരഞ്ഞെടുപ്പ് :യുഡിഎഫിന് തിരിച്ചടി’: സിറ്റിംഗ് സീറ്റുകൾ നഷ്ടമായി, എൽഡിഎഫിന് നേട്ടം; കിഴക്കമ്പലത്ത് ട്വന്റി20

ട്രംപിന്റെ വമ്പൻ പ്രഖ്യാപനം; അമേരിക്കയിൽ 15 ബില്യൺ ഡോളറിന്റെ സ്റ്റീൽ പ്ലാന്റുമായി എസ്സാർ ഗ്രൂപ്പ്; ടാരിഫ് നയത്തിന് പിന്നാലെ വൻ നിക്ഷേപം

ട്രംപിന്റെ വമ്പൻ പ്രഖ്യാപനം; അമേരിക്കയിൽ 15 ബില്യൺ ഡോളറിന്റെ സ്റ്റീൽ പ്ലാന്റുമായി എസ്സാർ ഗ്രൂപ്പ്; ടാരിഫ് നയത്തിന് പിന്നാലെ വൻ നിക്ഷേപം

‘എല്ലാവരും എല്ലാവരുമായും ഇടപാടുകൾ നടത്തുന്നു, ആ അഭിനയം ഇനി നടപ്പില്ല’: അമേരിക്കയ്ക്ക് കൃത്യമായ മറുപടിയുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

‘എല്ലാവരും എല്ലാവരുമായും ഇടപാടുകൾ നടത്തുന്നു, ആ അഭിനയം ഇനി നടപ്പില്ല’: അമേരിക്കയ്ക്ക് കൃത്യമായ മറുപടിയുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

ഫേസ്ബുക്കിലും സ്കൈപ്പിലും ഫോട്ടോകൾ അയയ്ക്കാൻ പെൺകുട്ടികളെ വശീകരിച്ചു; യുവാവിന് 30 വർഷം തടവ്

‘വോയിസ് ഓഫ് ഹിന്ദ്’ ഭീകരപ്രവർത്തനം: 4 ഐഎസ് ഭീകരർക്ക് കഠിനതടവും പിഴയും വിധിച്ച് എൻഐഎ കോടതി

ആശ്വാസമായി, മഴ വരുന്നു, കേരളം തണുക്കുന്നു; 4 ജില്ലകളിൽ യെല്ലോ അലർട്ട്

 ‘ഇടിയോട് കൂടിയ കനത്ത മഴ, 50 കി.മീ വേഗതയിൽ ചുഴറ്റിയടിക്കുന്ന കാറ്റ്’: നാളെ മുതൽ ഒക്ടോബർ 3 വരെ കടുക്കും; ജാഗ്രതാ മുന്നറിയിപ്പ്!

പണ്ടത്തെ ആജ്ഞാപിക്കൽ കളി ഇനി നടപ്പില്ല, ആഗോള രാഷ്ട്രീയത്തിൽ ഇന്ത്യയുടെ സ്വാധീനം വ്യക്തമാക്കി എസ് ജയശങ്കർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology