സഹ്യാദ്രിയിലെ കരിമ്പിൽ നിന്നുള്ള ശുദ്ധമായ ശർക്കര വാറ്റി എടുത്തിട്ടങ്ങനെ…! ; വിദേശ വിപണികളിൽ തരംഗമാകുന്ന ദക്ഷിണേന്ത്യൻ റം
വിദേശ വിപണികളിൽ ഇപ്പോൾ തരംഗമാകുന്നത് ഒരു ദക്ഷിണേന്ത്യൻ ബ്രാൻഡ് റം ആണ്. ബെല്ല എന്ന പേരിലുള്ള ഈ റം കർണാടകയിലാണ് നിർമ്മിക്കുന്നത്. ഇന്ത്യയിലെ തന്നെ പ്രമുഖ മദ്യനിർമ്മാതാക്കളായ ...