‘ഉത്തർ പ്രദേശിൽ ബിജെപി 300ന് മുകളിൽ സീറ്റുകൾ നേടും‘: ജനങ്ങളുടെ ആത്മവിശ്വാസം അമ്പരപ്പിക്കുന്നതെന്ന് അമിത് ഷാ
കൈരാന: ഉത്തർ പ്രദേശിൽ ബിജെപി 300ന് മുകളിൽ സീറ്റുകൾ നേടി മികച്ച വിജയം സ്വന്തമാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലെ ജനങ്ങളുടെ ...