എൻഎൽഎസ്ഐയു ബിരുദദാനം : 18 സ്വർണ മെഡലുകളോടെ റെക്കോർഡ് വിജയം കരസ്ഥമാക്കി മലയാളി വിദ്യാർത്ഥിനി യമുന
18 സ്വർണ മെഡലുകളോടെ ബംഗളുരുവിലെ നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയിൽ (എൻഎൽഎസ്ഐയു) നിന്നും റെക്കോർഡ് വിജയം നേടി മലയാളി പെൺകുട്ടി. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തറ ...