ഷംസീര്‍ എംഎല്‍എയുടെ ഭാര്യയെ നിയമിക്കാന്‍ കണ്ണൂരിന് പിന്നാലെ കാലിക്കറ്റ് സർവകലാശാലയിലും ക്രമക്കേടു നടന്നു ; ഗവര്‍ണര്‍ക്ക് പരാതി
കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ എഎന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യയെ നിയമിക്കാന്‍ ക്രമക്കേട് നടന്നതായി പരാതി. വിദ്യാഭ്യാസ വിഭാഗത്തില്‍ നടത്തിയ ഇന്റര്‍വ്യൂ ബോര്‍ഡില്‍ എംഎല്‍എയുടെ ഭാര്യയായ ഷഹാലയുടെ അധ്യപകനെ ഉള്‍പ്പെടുത്തിയെന്നാണ് ...