പ്രജ്ഞാനന്ദയുടെ കുടുംബത്തിന് പുതിയ എക്‌സ്‌യുവി; സമ്മാനിച്ചത് ആനന്ദ് മഹീന്ദ്ര; നന്ദി പറഞ്ഞ് ഗ്രാൻഡ് മാസ്റ്റർ
ന്യൂഡൽഹി: ഗ്രാൻഡ് മാസ്റ്റർ ആർ പ്രജ്ഞാനന്ദയുടെ കുടുംബത്തിന് പുതിയ വാഹനം സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര. കുടുംബത്തിന് പുതിയ ഇലക്ട്രിക് കാറാണ് അദ്ദേഹം സമ്മനമായി നൽകിയത്. വാഹനത്തിന്റെ താക്കോൽ ...








