ബാങ്കോക്കിന്റെ ആകാശത്ത് 13,000 അടി ഉയരത്തിൽ പാറിപ്പറന്ന് പതാക; മഹാകുംഭമേളയുടെ വരവ് ലോകത്തെ അറിയിച്ച് അനാമിക
ലക്‌നൗ: ഉത്തരേന്ത്യയിലെ ഏറ്റവും വലിയ ഹൈന്ദവ മഹോത്സവമായ കുംഭ മേളയ്ക്ക് ആകാശത്ത് നിന്നും സ്വാഗതം അരുളി കൊച്ചുമിടുക്കി. ബാങ്കോക്കിന്റെ ആകാശത്ത് കുംഭമേളയുടെ പതാക ഉയർത്തിക്കൊണ്ടാണ് പ്രയാഗ്‌രാജ് സ്വദേശിനിയായ ...