ടിവി സ്റ്റാൻഡായി മഹീന്ദ്ര എസ്‌യുവിയുടെ മുൻഭാഗം; ചിത്രം പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര
സമൂഹമാധ്യമങ്ങളിൽ സജീവമായിട്ടുള്ള വ്യവസായികളിൽ ഒരാളാണ് ആനന്ദ് മഹീന്ദ്ര. ആകർഷകമായി തോന്നുന്ന കാര്യങ്ങൾ അദ്ദേഹം ട്വിറ്ററിൽ പങ്കുവെക്കാറുണ്ട്. ഇത്തവണയും വ്യത്യസ്തമായ ഒന്നാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. അത് ചെയ്ത വ്യക്തിയുടെ ...