വെറുതയല്ല ജിയോയ്ക്ക് ചെലവേറിയത്; റിയൻസിന്റെ പണം മൊത്തം കല്യാണക്കുറിയിൽ ചെലവാക്കിയേക്കുവാണോ; സ്വർണപെട്ടി, അതിഥികൾക്ക് സമ്മാനങ്ങൾ; ഇത് അംബാനി സ്റ്റൈൽ
മുംബൈ: അനന്ത് അംബാനിയുടെയും പ്രണയിനി രാധിക മെർച്ചന്റിന്റെയും വിവാഹമാമാങ്കത്തിനുള്ള ഒരുക്കത്തിലാണ് അംബാനി കുടുംബം. ഈ വരുന്ന ജൂലൈ 12 ന് മുംബൈയിലെ ജിയോ കൺവൻെഷൻ സെന്ററിൽ വച്ചാണ് ...