എബിവിപിയിലൂടെ പൊതു രംഗത്തേക്ക് ; പരാജയമറിയാത്ത ജനകീയ നേതാവായി വളർന്നു, ബിജെപിക്ക് നഷ്ടമായത് ഉജ്ജ്വല സംഘാടകനെ
ദക്ഷിണേന്ത്യൻ സംസ്ഥാനമായ കർണാടകയിൽ ബിജെപിയുടെ കരുത്തുറ്റ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ നേതാവ് , തെരഞ്ഞെടുപ്പ് ഗോദയിൽ പരാജയമറിയാത്ത മികച്ച സംഘാടകൻ , ചെറിയ പ്രായത്തിൽ തന്നെ കേന്ദ്രമന്ത്രി ...