ഡല്‍ഹി: പാര്‍ലമെന്റ് നടപടികള്‍ തുടര്‍ച്ചയായി തടസ്സപ്പെടുത്തിയ പ്രതിപക്ഷം ജനങ്ങളോട് മാപ്പു പറയണമെന്ന് ബിജെപി. രാഷ്ട്രപതിക്ക് ഇടപെടേണ്ട അവസ്ഥ ഉണ്ടാക്കിയെന്നും കേന്ദ്രമന്ത്രി അനന്ത് കുമാര്‍ പറഞ്ഞു.
തുടര്‍ച്ചയായി പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തിയതിനെതിരെ രാഷ്ട്രപതി ഇന്നലെ പ്രതികരിച്ചിരുന്നു. ദയവായി സഭ നടത്തൂ എന്നാണ് അദ്ദേഹം ഇന്നലെ പറഞ്ഞത്.
Discussion about this post