പാക് പരിശീലനം ലഭിച്ച കൊടും ഭീകരർ ഒളിച്ചിരിക്കുന്നത് കുന്നിൻ മുകളിൽ; പതിയിരിക്കുന്നത് വൻ സന്നാഹത്തോടെയെന്ന് സൂചന; ചുറ്റും വളഞ്ഞ് സൈന്യം
ന്യൂഡൽഹി; അനന്ത്നാഗിൽ ഭീകരർ തമ്പടിച്ച കുന്ന് സൈന്യം വളഞ്ഞു. എഴുപത്തി രണ്ട് മണിക്കൂറുകൾ പിന്നിട്ടിട്ടും ശക്തമായ ഏറ്റുമുട്ടൽ തുടരുകയാണ്. മൂന്നിൽ കൂടുതൽ ഭീകരർ ഗുഹയിൽ ഒളിച്ചിരിക്കുന്നതായാണ് നിഗമനം.ലഷ്കർ ...








