കാലുപിടിച്ചു പറഞ്ഞിട്ടും കേട്ടില്ല, പല പ്രാവശ്യം അമ്മയുമായും മാനേജരുമായും സംസാരിച്ചു;യുവനായികയ്ക്കെതിരെ ആരോപണവുമായി ദീപു കരുണാകരൻ
തന്റെ പുതിയ സിനിമയായ 'മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലർ' ന്റെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് സംവിധായകൻ ദീപു നാരായണൻ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. അനശ്വരയും ഇന്ദ്രജിതുമാണ് ചിത്രത്തിലെ നായിക നായകൻമാർ. ...