അഞ്ചൽ രാമഭദ്രൻ കൊലക്കേസ്; സിപിഎമ്മുകാരായ 18 പ്രതികളിൽ 14 പേർ കുറ്റക്കാർ; ഈ മാസം 30ന് ശിക്ഷ വിധിക്കും
തിരുവനന്തപുരം: ഐഎൻടിയുസി നേതാവായിരുന്ന അഞ്ചൽ രാമഭദ്രൻ കൊലക്കേസിലെ 18 പ്രതികളിൽ 14 പേരും കുറ്റക്കാരാണന്ന് വിധിച്ച് കോടതി. തിരുവനന്തപുരം സിബിഐ കോടതിയാണ് പ്രതികളായ 14 സിപിഎമ്മുകാരും കുറ്റക്കാരാണെന്ന് ...