നിങ്ങൾക്കറിയാമോ ? ഇരുനൂറു കോടി വർഷങ്ങൾക്ക് മുൻപ് ഭൂമി ഇങ്ങനെയായിരുന്നു; അമ്പരപ്പിക്കുന്ന വിവരങ്ങളുമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനം
ഭൂമിയുടെ ആദിമരൂപം സംബന്ധിച്ച കണ്ടെത്തലുകളെല്ലാം മനുഷ്യരെ ആവേശം കൊള്ളിക്കുന്നതാണ്. ഭൂമി എപ്പോള്‍ ഉണ്ടായി, എങ്ങനെയുണ്ടായി, ജീവന്‍ എപ്പോഴാണ് ഉണ്ടായത്, ആദ്യ ജീവിവര്‍ഗ്ഗം ഏതായിരുന്നു തുടങ്ങിയ കാര്യങ്ങള്‍ അറിയാന്‍ ...








