നെറ്റ് ന്യൂട്രാലിറ്റിയില്‍ സന്ദേശമയച്ചവരുടെ ഇ മെയില്‍ ഐഡി പരസ്യമാക്കിയതില്‍ പ്രതിഷേധം :ടായ് യുടെ വെബ്‌സൈറ്റ് അനോണിമസ് ഇന്ത്യ ഹാക്ക് ചെയ്തു
ടെലികോം റെഗുലേറ്ററി അതോറിറ്റ് ഓഫ് ഇന്ത്യയുടെ (ട്രായ്) വെബ്‌സൈറ്റ് അനോണിമസ് ഇന്ത്യ ഹാക്കു ചെയ്തു. നെറ്റ് ന്യൂട്രാലിറ്റി തകര്‍ക്കുന്ന നീക്കത്തിനെതിരെ ട്രായ്ക്ക് ഇമെയില്‍ അയച്ച ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ ...