ഹിമാലയത്തിൽനിന്നും പുരാതന സമുദ്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി ഇന്ത്യൻ ശാസ്ത്രജ്ഞർ ; സമുദ്രങ്ങളിലെയും ഭൂമിയിലെയും ജീവന്റെ പരിണാമത്തിലേക്ക് വെളിച്ചം വീശുന്ന കണ്ടെത്തൽ
ഇന്ത്യൻ ശാസ്ത്രജ്ഞരടക്കമുള്ള ഒരു സംഘം ഹിമാലയത്തിൽ നിന്ന് ഒരു പുരാതന സമുദ്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ഏകദേശം 600 ദശലക്ഷം വർഷങ്ങൾ പഴക്കമുള്ള ധാതു നിക്ഷേപങ്ങൾക്കുള്ളിൽ നിന്നുമാണ് സമുദ്ര ...