ആസൂത്രണം ചെയ്തവർ,പുറത്ത് പകൽ വെളിച്ചത്തിലുണ്ട്:ഭയപ്പെടുത്തുന്ന യാഥാർത്ഥ്യം:മഞ്ജു വാര്യർ
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ വിധിയിൽ നിലപാടറിയിച്ച് നടി മഞ്ജു വാര്യർ. സോഷ്യൽ മീഡിയയിലൂടെയാണ് നടി അതിജീവിതയ്ക്ക് പിന്തുണ ആവർത്തിച്ച രംഗത്ത് എത്തിയിരിക്കുന്നത്. കുറ്റം ചെയ്തവർ മാത്രമേ ...








