”രമേശ് ചെന്നിത്തലയെ നീതി ബോധം പഠിപ്പിച്ച ആന്ഡേഴ്സന് കൈരളി ജീവനക്കാരന്, പ്രതിയായ കേസുകള്‍ ഒത്തു തീര്‍ക്കാത്തതിനെ ചൊല്ലിയുള്ള കെറുവ് ‘ സമരപന്തലില്‍ ചെന്നിത്തലയുടെ തൊലി ഉരിച്ച യുവാവ് കോണ്‍ഗ്രസുകാരനാണെന്നും അല്ലെന്നും വാദമുയര്‍ത്തി സോഷ്യല്‍ മീഡിയ തര്‍ക്കം
ശ്രീജിത്തിന്റെ സമരപന്തലില്‍ എത്തിയപ്പോള്‍ തൊലിയുരിക്കുന്ന തരത്തില്‍ ചോദ്യം ചോദിച്ച ആന്ഡേഴ്സണ് എഡ്വേര്‍ഡിനെ ഇന്നലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിശേഷിപ്പിച്ചത് സിപിഐഎമ്മിന്റെ കൂലിത്തല്ലുകാരന് എന്നായിരുന്നു. എന്നാല്‍ താന്‍ ...