Sunday, October 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Health
Food

വെട്ടിതിളയ്ക്കുന്ന വെള്ളത്തിലേക്ക് തേയില ഇട്ടാണോ ചായ ഉണ്ടാക്കുന്നത്? എന്നാൽ ഇതറിഞ്ഞോളൂ

by Brave India Desk
Jul 1, 2024, 01:26 pm IST
in Food, Health, Lifestyle
Share on Facebook
Tweet
WhatsApp
Telegram

ചായ… നല്ലൊരു കട്ടൻ ചായ എങ്കിലും കിട്ടാത്ത പ്രഭാതത്തെ കുറിച്ച് നമുക്ക് ഓർക്കാൻ കൂടി കഴിയില്ല അല്ലേ ?ചായ എന്ന രണ്ടക്ഷരത്തിൽ ഒതുങ്ങുന്നതല്ല ചായയുടെ മാഹാത്മ്യം. കട്ടൻചായ, സ്‌ട്രോങ്, ലൈറ്റ്, മീഡിയം, വിത്ത്, വിത്തഔട്ട്, മസാല, ഇഞ്ചിക്കട്ടൻ,പൊടിച്ചായ, ഔഷധച്ചായ, സുലൈമാനി, ആറ് മലയാളിയ്ക്ക് നൂറ് മലയാളം എന്ന പോലെ എത്ര എത്ര വൈവിധ്യങ്ങളാണ് ചായയ്ക്ക് മാത്രം. അങ്ങനെ ഒന്നോർത്താൽ നമ്മുടെ ജീവിതത്തിന്റെ ഭാഗം തന്നെയാണ് ചായ ലോകത്തിൽ വെള്ളം കഴിഞ്ഞാൽ ആളുകൾ ഏറ്റവും കൂടുതൽ കുടിച്ചു തീർക്കുന്ന പാനീയവും ചായ തന്നെ.

എന്നാൽ ചായ തയ്യാറാക്കുന്ന രീതിയും കുടിയ്ക്കുന്ന രീതിയും അനുസരിച്ച് ഗുണദോഷങ്ങൾ വ്യത്യാസപ്പെടുമെന്ന് അറിയാമോ? ചായ ഒരു വികാരമാണെങ്കിലും അധികമായാൽ ദോഷം തന്നെയാണ്. പലരും പല തരത്തിലാണ് ചായ ഉണ്ടാക്കുന്നത്. വെട്ടിതിളച്ച വെള്ളത്തിലേക്ക് പൊടിയിട്ടും പാലും വെള്ളവും മിക്‌സ് ചെയ്ത് തിളപ്പിച്ച് അതിലേക്ക് പൊടിയിട്ടും അങ്ങനെ അങ്ങനെ. പൊതുവെ തിളയ്ക്കുന്ന വെള്ളത്തിലേക്ക് പൊടിയിട്ട് അതിലേക്ക് പാലും പഞ്ചസാരയും ചേർക്കുന്നതാണ് രീതി. പക്ഷേ ഇങ്ങനെ തയ്യാറാക്കുന്ന ചായയ്ക്ക് അതിന്റെ ഗുണങ്ങൾ ഇല്ലെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? എന്നാലതാണ് സത്യം.

Stories you may like

‘ചെറിയൊരു മുറിവുണ്ടായാൽ ശരീരം അത് എങ്ങനെയാണ് സ്വയം ഉണക്കുന്നത്?’; നമ്മെ അത്ഭുതപ്പെടുത്തുന്ന ആ രഹസ്യം ഇതാ!

‘മറ്റുള്ളവർ എന്തുവേണമെങ്കിലും പറയട്ടെ, ചെയ്യട്ടെ; നിങ്ങളുടെ സമാധാനം കളയരുത്!’ വൈറലായി ‘ലെറ്റ് ദെം തിയറി’!

ഈ രീതിയിൽ തയ്യാറാക്കുമ്പോൾ  ഇതിന്റെ ഗുണങ്ങൾ ഇല്ലാതാകുകയാണ് ചെയ്യുന്നത്. വെറും നിറമുള്ള പാനീയം മാത്രമാണ് ഇതിലുള്ളത്. ബാക്കിയുള്ളവ ബാഷ്പീകരിച്ച് പോകും. മാത്രമല്ല, നാം ഉപയോഗിയ്ക്കുന്ന വെള്ളം ഹാർഡ് വാട്ടർ ആണെങ്കിൽ ഇതിൽ ഈ ആന്റിഓക്‌സിഡന്റുകളും മറ്റും ചേർന്ന് ഇത് ശരീരത്തിന് വലിച്ചെടുക്കാൻ കഴിയാതെ വരുന്നു.

ഫിൽട്ടർ ചെയ്ത വെള്ളമാണ് നല്ലത്. തേയിലപ്പൊടിയും കാപ്പിപ്പൊടിയും ഗുണം നൽകണമെങ്കിൽ 85- 90 ഡിഗ്രി തിളച്ച വെള്ളം മതി. കൂടുതൽ തിളച്ചത് വേണ്ട. വെള്ളം തിളപ്പിയ്ക്കുമ്പോൾ ആവി വന്നു തുടങ്ങുമ്പോൾ ഇത് ഓഫാക്കുക. പിന്നീട് 30 സെക്കന്റ് കഴിഞ്ഞ ശേഷം ഇതിലേയ്ക്ക് തേയിലപ്പൊടിയോ കാപ്പിപ്പൊടിയോ ചേർക്കുക. ഇത് അടച്ചു വച്ച് മൂന്നുനാല് മിനിറ്റ് കഴിഞ്ഞ ശേഷം ഊറ്റിയെടുക്കാം.

പാലിലും ഇതേ രീതിയിൽ ചേർക്കുന്നതാണ് നല്ലത്. തിളച്ചു കൊണ്ടിരിയ്ക്കുന്ന വെള്ളത്തിലോ പാലിലോ പൊടികൾ ചേർക്കരുത്. തിളച്ച ശേഷം പൊടികൾ ചേർത്ത് അടച്ചുവച്ച് ഉപയോഗിയ്ക്കണം. തേയിലപ്പൊടിയ്‌ക്കൊപ്പം പഞ്ചസാര ചേർത്ത് തിളപ്പിയ്ക്കുന്നവരുണ്ട്. ഇങ്ങനെ ചെയ്യുമ്പോൾ പഞ്ചസാരയിലെ രാസവസ്തുക്കൾ ചായ, കാപ്പിയിലെ ആന്റിഓക്‌സിഡന്റുകളുടെ ഗുണം കളയുന്നുവത്രേ.

Tags: teaTea PowderChaiചായ
Share12
Tweet
Send
Share

Latest stories from this section

ഹൃദ്രോഗ ലക്ഷണങ്ങൾ വെറും 7 സെക്കൻഡിൽ തിരിച്ചറിയാം:വിപ്ലവകരമായ എഐ (AI) സാങ്കേതികവിദ്യയുമായി 14-കാരൻ

ക്യാൻസർ പരിശോധനയും ചികിത്സയും ദിവസങ്ങൾക്കുള്ളിൽ; വിദേശ ഡോക്ടർമാരെ അത്ഭുതപ്പെടുത്തിയ ഇന്ത്യൻ മെഡിക്കൽ ‘സ്പീഡ്’; വെളിപ്പെടുത്തൽ ചർച്ചയാകുന്നു

ക്യാൻസർ പരിശോധനയും ചികിത്സയും ദിവസങ്ങൾക്കുള്ളിൽ; വിദേശ ഡോക്ടർമാരെ അത്ഭുതപ്പെടുത്തിയ ഇന്ത്യൻ മെഡിക്കൽ ‘സ്പീഡ്’; വെളിപ്പെടുത്തൽ ചർച്ചയാകുന്നു

നെല്ലിക്കയുടെ ഗുണങ്ങൾ മോദിയും പറഞ്ഞത് വെറുതേയല്ല! ദിവസവും ഒരെണ്ണം ശീലമാക്കിയാൽ ശരീരത്തിൽ സംഭവിക്കുന്നത് അമ്പരപ്പിക്കുന്ന മാറ്റങ്ങൾ

നെല്ലിക്കയുടെ ഗുണങ്ങൾ മോദിയും പറഞ്ഞത് വെറുതേയല്ല! ദിവസവും ഒരെണ്ണം ശീലമാക്കിയാൽ ശരീരത്തിൽ സംഭവിക്കുന്നത് അമ്പരപ്പിക്കുന്ന മാറ്റങ്ങൾ

ഹൃദ്രോഗം; ചർമ്മം കാണിക്കും ലക്ഷണങ്ങൾ; അടുത്തറിയാം സൂചനകളെ

‘വ്യായാമം ചെയ്യും, ഭാരം കൃത്യമാണ്, എങ്കിലും ഹൃദയാഘാതം വരാം!’: ഫിറ്റായ ആളുകളിലും ഹൃദയാഘാതം പെട്ടെന്നുണ്ടാകുന്നതിന്റെ കാരണം വെളിപ്പെടുത്തി വിദഗ്ധ ഡോക്ടർ

Latest News

സഞ്ജു അഭിഷേകും മികച്ച ഫോമിലാണ്, വൈഭവ് സൂര്യവംശി കാത്തിരിക്കേണ്ടി വരും: ശ്രേയസ് അയ്യർ

സഞ്ജു അഭിഷേകും മികച്ച ഫോമിലാണ്, വൈഭവ് സൂര്യവംശി കാത്തിരിക്കേണ്ടി വരും: ശ്രേയസ് അയ്യർ

മാസപ്പടി കേസ് സെറ്റിൽ ചെയ്യുന്നുവെന്ന ആക്ഷേപം കേൾക്കുന്നു; സർക്കാരിന്റെ ഭാഗത്തുനിന്ന് കർശന നടപടി വേണമെന്ന് ചാണ്ടി ഉമ്മൻ

മാസപ്പടി കേസ് സെറ്റിൽ ചെയ്യുന്നുവെന്ന ആക്ഷേപം കേൾക്കുന്നു; സർക്കാരിന്റെ ഭാഗത്തുനിന്ന് കർശന നടപടി വേണമെന്ന് ചാണ്ടി ഉമ്മൻ

കിഫ്ബി കടമെടുപ്പ് ധനസ്ഥിതിയെ ബാധിക്കും; ബാലഗോപാലിന്റെ ആശങ്ക തള്ളി മുൻ സർക്കാർ; നിർണായക ഫയലുകൾ പുറത്ത്

കിഫ്ബി കടമെടുപ്പ് ധനസ്ഥിതിയെ ബാധിക്കും; ബാലഗോപാലിന്റെ ആശങ്ക തള്ളി മുൻ സർക്കാർ; നിർണായക ഫയലുകൾ പുറത്ത്

അമ്മയ്ക്കും ഭാര്യയ്ക്കും ഭീഷണി, വഴിനടക്കാൻ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ്; ബുദ്ധിമുട്ടിന്റെ കാലത്ത് പിന്തുണച്ചത് കെ സുധാകരൻ: മാത്യു കുഴൽനാടൻ

അമ്മയ്ക്കും ഭാര്യയ്ക്കും ഭീഷണി, വഴിനടക്കാൻ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ്; ബുദ്ധിമുട്ടിന്റെ കാലത്ത് പിന്തുണച്ചത് കെ സുധാകരൻ: മാത്യു കുഴൽനാടൻ

ആഘോഷം കഴിഞ്ഞു, ഇനി റിട്ടേൺ’; ദാണ്ഡിയ ഡ്രസ്സുകളുടെ കുന്നുകൂടിയ പാർസലുകൾ, സോഷ്യൽ മീഡിയയിൽ പ്രതിഷേധം

ആഘോഷം കഴിഞ്ഞു, ഇനി റിട്ടേൺ’; ദാണ്ഡിയ ഡ്രസ്സുകളുടെ കുന്നുകൂടിയ പാർസലുകൾ, സോഷ്യൽ മീഡിയയിൽ പ്രതിഷേധം

അഞ്ച് മത്സരങ്ങൾക്ക് ലഭിച്ചത് ഒരൊറ്റ പ്രാക്ടീസ് സെഷൻ’; ബിസിസിഐയുടെ മത്സരക്രമത്തിനെതിരെ സഞ്ജു സാംസൺ

അഞ്ച് മത്സരങ്ങൾക്ക് ലഭിച്ചത് ഒരൊറ്റ പ്രാക്ടീസ് സെഷൻ’; ബിസിസിഐയുടെ മത്സരക്രമത്തിനെതിരെ സഞ്ജു സാംസൺ

ഇന്ത്യൻ നിയമങ്ങൾ എല്ലാവർക്കും ബാധകം; സ്റ്റാർലിങ്കിനെ സ്വാഗതം ചെയ്ത് റിലയൻസ്, വിപണിയിൽ കടുത്ത മത്സരം

ഇന്ത്യൻ നിയമങ്ങൾ എല്ലാവർക്കും ബാധകം; സ്റ്റാർലിങ്കിനെ സ്വാഗതം ചെയ്ത് റിലയൻസ്, വിപണിയിൽ കടുത്ത മത്സരം

സഞ്ജു പരാജയപ്പെട്ടാൽ വിമർശനം, മറ്റുള്ളവർക്ക് സംരക്ഷണം; ക്രിക്കറ്റിലെ പ്രിവിലേജ് ചർച്ചയാകുന്നു; ചോദ്യം ചെയ്യപ്പെട്ട് ക്രിക്കറ്റിലെ മാറുന്ന നയങ്ങൾ

സഞ്ജു പരാജയപ്പെട്ടാൽ വിമർശനം, മറ്റുള്ളവർക്ക് സംരക്ഷണം; ക്രിക്കറ്റിലെ പ്രിവിലേജ് ചർച്ചയാകുന്നു; ചോദ്യം ചെയ്യപ്പെട്ട് ക്രിക്കറ്റിലെ മാറുന്ന നയങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies