പിറന്നാൾ പുണ്യം; മഹാരാഷ്ട്രയിലെ ചേരികളിൽ സേവനമനുഷ്ഠിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് സുരക്ഷാ കിറ്റുകൾ വിതരണം ചെയ്ത് മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷൻ
മുംബൈ: കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന മഹാരാഷ്ട്രയിലെ ചേരി പ്രദേശങ്ങളായ ധാരാവിയിലും അന്ധേരിയിലും പി പി ഇ കിറ്റുകൾ വിതരണം ചെയ്ത് മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷൻ. മുംബൈ മുനിസിപ്പല്‍ ...