‘ആന്ധ്രയില്‍ ഹിന്ദുക്കളെ മതംമാറ്റി നൂറുകണക്കിന് ക്രൈസ്തവ ഗ്രാമങ്ങള്‍ ഉണ്ടാക്കി; വിഗ്രഹം തകര്‍ത്തതിൽ അഭിമാനം’ പാസ്റ്റർ അറസ്റ്റില്‍
വിശാഖപട്ടണം: ക്ഷേത്രവിഗ്രഹങ്ങള്‍ തകര്‍ക്കുന്നതിലും ദൈവങ്ങളുടെ തലയില്‍ ചവിട്ടുന്നതിലും ആനന്ദിക്കുകയും ഗാമത്തെ മുഴുവന്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുമെന്നും വിവാദ പ്രസ്താവന നടത്തിയ ക്രിസ്ത്യന്‍ പാസ്റ്റർ അറസ്റ്റില്‍. സാമൂഹിക മാദ്ധ്യമത്തില്‍ ...