”നിങ്ങള്‍ രാജ്യത്തിന്റെ ക്ഷമ പരീക്ഷിക്കുകയാണ്” രാജ്യസഭയില്‍ പ്രതിപക്ഷത്തിന് മുന്നറിയിപ്പ് നല്‍കി വെങ്കയ്യ നായിഡു
ദിവസങ്ങളായി ലോക്‌സഭയും രാജ്യസഭയും സ്തംഭിക്കുകയാണ്. സ്ഥിതി ഗതികള്‍ ജനാധിപത്യത്തിനെ കൊല്ലുന്നതു പോലെയാണന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികള്‍ എന്തെങ്കിലും ആവശ്യം പറഞ്ഞ് സഭകളില്‍ ബഹളമുണ്ടാക്കുകയും ...