ആരോപണങ്ങൾ ശക്തമായതോടെ നിലപാട് മാറ്റി ജഗൻ, 9 ക്ഷേത്രങ്ങളുടെ പുനര്‍നിര്‍മ്മാണം ഉടൻ
വിജയവാഡയിലെ ഒമ്പത് ക്ഷേത്രങ്ങളുടെ പുനര്‍നിര്‍മ്മാണത്തിനായി ആന്ധ്ര മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി വെള്ളിയാഴ്ച ഭൂമി പൂജ നടത്തും. സംസ്ഥാനത്തെ മുന്‍ ടിഡിപി സര്‍ക്കാരിന്റെ കാലത്താണ് ...