നിയമസഭയില്‍നിന്ന് കാണാതായ കമ്പ്യൂട്ടറുകളും എസികളും മുന്‍ സ്പീക്കറുടെ വസതിയില്‍;കടത്തിയതല്ല,വീട്ടില്‍ സൂക്ഷിക്കുക മാത്രമാണ് ചെയ്തതെന്ന് വിശദീകരണം
ആന്ധ്രാപ്രദേശ് നിയമസഭ മന്ദിരത്തില്‍നിന്ന് കാണാതായ കമ്പ്യുട്ടറുകളും എയര്‍കണ്ടീഷണറുകളും ഫര്‍ണ്ണീച്ചറുകളും മുന്‍ സ്പീക്കറുടെ വസതിയിലേക്ക് കടത്തിയതായി റിപ്പോര്‍ട്ട്. മുന്‍ നിയമസഭ സ്പീക്കറും തെലുങ്കുദേശം പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ കോഡെല ...