Monday, October 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

പോലീസ് ഭക്ഷണം വാങ്ങി നൽകിയപ്പോൾ പൊട്ടിക്കരഞ്ഞ് ഐവറി കോസ്റ്റ് താരം ; സെവൻസ് കളിക്കാൻ മലപ്പുറത്ത് എത്തിയ വിദേശ താരത്തിന് നേരിടേണ്ടിവന്നത് ക്രൂരത

by Brave India Desk
Jun 15, 2024, 06:32 pm IST
in Kerala, News
Share on Facebook
Tweet
WhatsApp
Telegram

മലപ്പുറം : സെവൻസ് ഫുട്ബോൾ മത്സരത്തിനായി മലപ്പുറത്ത് എത്തിയ ഐവറി കോസ്റ്റ് ഫുട്ബോൾ താരത്തിനെ വഞ്ചിച്ചതായി പരാതി. ഭക്ഷണം പോലും കൃത്യമായി ലഭിക്കാത്ത അവസ്ഥയിൽ പോലീസ് സ്റ്റേഷനിൽ എത്തിയ വിദേശ താരത്തിന് പോലീസ് ഭക്ഷണം വാങ്ങി നൽകിയപ്പോൾ പൊട്ടിക്കരഞ്ഞു കൊണ്ടാണ് അദ്ദേഹം പ്രതികരിച്ചത്. മടങ്ങി പോകാൻ ടിക്കറ്റിനു പോലും പണമില്ലാത്ത അവസ്ഥയിലാണ് ഐവറി കോസ്റ്റുകാരനായ ഫുട്ബോൾ താരം മലപ്പുറം എസ്പി ഓഫീസിൽ പരാതിയുമായി എത്തിയത്.

ഐവറികോസ്റ്റില്‍ നിന്നുളള കാങ്ക കൗസിയാണ് മലപ്പുറത്തെ ക്രൂരമായ വഞ്ചനക്കും മനുഷ്യത്വരഹിതമായ പെരുമാറ്റത്തിനും ഇരയായത്. മഞ്ചേരി നെല്ലിക്കുത്ത് എഫ് സി ക്ലബ്ബാണ് ഐവറി കോസ്റ്റിൽ നിന്നുള്ള കാങ്ക കൗസിയെ സെവൻസ് മത്സരങ്ങൾക്കായി മലപ്പുറത്തേക്ക് കൊണ്ടുവന്നിരുന്നത്. കഴിഞ്ഞ ജനുവരിയിൽ മലപ്പുറത്ത് എത്തിയ അദ്ദേഹത്തിന് വിസ തീരാൻ ഇനി ഒരു മാസം കൂടി മാത്രമാണ് അവശേഷിക്കുന്നത്. എന്നാൽ കഴിഞ്ഞ ആറുമാസമായി ക്ലബ്ബ് പ്രതിഫലം നൽകാത്തതിനാൽ തിരികെ മടങ്ങാനുള്ള ടിക്കറ്റ് എടുക്കാൻ പോലും പണമില്ലാത്ത അവസ്ഥയിലാണ് കാങ്ക കൗസി.

Stories you may like

പാകിസ്ഥാനിൽ പട്ടാളമാണ് നിയമം, അവരാണ് ഭരണം; യുഎൻ വേദിയിൽ പ്രസംഗിക്കുന്നവർ സ്വന്തം ജനങ്ങളെ നോക്ക്!’; കടന്നാക്രമണവുമായി ഇന്ത്യ

‘രാജ്യത്ത് വൻ ഭീകരാക്രമണ ഗൂഢാലോചന; ജമാഅത്തുൽ മുജാഹിദീൻ ബംഗ്ലാദേശ് ഭീകരൻ പിടിയിൽ!; ഡിജിറ്റൽ തെളിവുകൾ പിടിച്ചെടുത്തു’

കെ.പി. നൗഫൽ എന്ന ഏജന്റ് ആണ് കാങ്കയെ ഐവറി കോസ്റ്റിൽ നിന്നും മലപ്പുറത്തേക്ക് എത്തിച്ചിരുന്നത്. രേഖകളെല്ലാം തന്നെ ഈ ഏജന്റിന്റെ പേരിലാണ് ഉള്ളത്. ഓരോ മത്സരത്തിനും 2500 രൂപ വീതം നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് കാങ്കയെ മലപ്പുറത്തേക്ക് കൊണ്ടുവന്നിരുന്നത്. എന്നാൽ ആറുമാസത്തിനിടെ രണ്ടു മത്സരങ്ങളിൽ മാത്രമാണ് അദ്ദേഹത്തെ പങ്കെടുപ്പിച്ചത്. നേരത്തെ ക്ലബ്ബ് വാഗ്ദാനം ചെയ്തിരുന്ന താമസസൗകര്യമോ ഭക്ഷണമോ ഒന്നും തന്നെ അദ്ദേഹത്തിന് ലഭിക്കുകയും ചെയ്തില്ല. അടുത്തമാസം മൂന്നിന് വിസ കാലാവധി അവസാനിക്കുമ്പോൾ തിരികെ പോകാൻ പോലും ബുദ്ധിമുട്ട് നേരിടുകയാണ് കാങ്ക കൗസി.

Tags: malappuramivory costsevens footballkanga kausi
Share2
Tweet
Send
Share

Latest stories from this section

പ്രസവാവധി ഔദാര്യമല്ല, സ്ത്രീയുടെ അവകാശമാണ്”; ഡോക്ടറുടെ പഠനം മുടക്കിയ മെഡിക്കൽ ബോർഡിന് ഹൈക്കോടതിയുടെ വിമർശനം

‘മാതാപിതാക്കളെ ഉപേക്ഷിച്ചാൽ ഇനി മൂന്ന് വർഷം തടവ്; വയോജന സംരക്ഷണത്തിനായി ശക്തമായ നിയമനിർമ്മാണവുമായി കേരള സർക്കാർ!’

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി; രണ്ട് എഫ്‌ഐആറുകളുമായി വിജിലൻസ് അന്വേഷണം; നിയമപോരാട്ടത്തിനൊരുങ്ങി പ്രതിപക്ഷ നേതാവ്!’

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി; രണ്ട് എഫ്‌ഐആറുകളുമായി വിജിലൻസ് അന്വേഷണം; നിയമപോരാട്ടത്തിനൊരുങ്ങി പ്രതിപക്ഷ നേതാവ്!’

റിയാദ് വിമാനത്താവളത്തിൽ വീണ്ടും ഹൂതി ആക്രമണം; ടെർമിനലിൽ തീപിടുത്തം, പ്രവർത്തനം പൂർണ്ണമായി നിർത്തിവെച്ചു

റിയാദ് വിമാനത്താവളത്തിൽ വീണ്ടും ഹൂതി ആക്രമണം; ടെർമിനലിൽ തീപിടുത്തം, പ്രവർത്തനം പൂർണ്ണമായി നിർത്തിവെച്ചു

വിവാദങ്ങൾക്കൊടുവിൽ പടിയിറക്കം; സിമാറ്റിലെ റിസർച്ച് ഓഫീസർ പദവി ബി.ആർ.എം. ഷഫീറിന്റെ ഭാര്യ ഷാനി ഷഫീർ രാജിവെച്ചു

വിവാദങ്ങൾക്കൊടുവിൽ പടിയിറക്കം; സിമാറ്റിലെ റിസർച്ച് ഓഫീസർ പദവി ബി.ആർ.എം. ഷഫീറിന്റെ ഭാര്യ ഷാനി ഷഫീർ രാജിവെച്ചു

Latest News

പേര് ഓസ്‌ട്രേലിയൻ ഇതിഹാസത്തിന്റെ, റോൾ മോഡൽ സംഗക്കാര; പാക് സ്കൂൾ ക്രിക്കറ്റിൽ തരംഗമായി ‘ആദം ഗിൽക്രിസ്റ്റ്’

പേര് ഓസ്‌ട്രേലിയൻ ഇതിഹാസത്തിന്റെ, റോൾ മോഡൽ സംഗക്കാര; പാക് സ്കൂൾ ക്രിക്കറ്റിൽ തരംഗമായി ‘ആദം ഗിൽക്രിസ്റ്റ്’

അടി തിരിച്ചടി അടിയോടടി, ഇന്ത്യ-വിൻഡീസ് മത്സരത്തിനിടെ സ്റ്റേഡിയത്തിൽ വൻ ഗാലറി സംഘർഷം; കാണികൾ തമ്മിലടിച്ച് വീണു, വീഡിയോ വൈറൽ

അടി തിരിച്ചടി അടിയോടടി, ഇന്ത്യ-വിൻഡീസ് മത്സരത്തിനിടെ സ്റ്റേഡിയത്തിൽ വൻ ഗാലറി സംഘർഷം; കാണികൾ തമ്മിലടിച്ച് വീണു, വീഡിയോ വൈറൽ

പാകിസ്ഥാനിൽ പട്ടാളമാണ് നിയമം, അവരാണ് ഭരണം; യുഎൻ വേദിയിൽ പ്രസംഗിക്കുന്നവർ സ്വന്തം ജനങ്ങളെ നോക്ക്!’; കടന്നാക്രമണവുമായി ഇന്ത്യ

പാകിസ്ഥാനിൽ പട്ടാളമാണ് നിയമം, അവരാണ് ഭരണം; യുഎൻ വേദിയിൽ പ്രസംഗിക്കുന്നവർ സ്വന്തം ജനങ്ങളെ നോക്ക്!’; കടന്നാക്രമണവുമായി ഇന്ത്യ

മലപ്പുറം സ്ഫോടകവസ്തു വേട്ട; വൻ ഗൂഢാലോചനയെന്ന് എൻഐഎ, കർണാടക സ്വദേശികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക കോടതി തള്ളി

‘രാജ്യത്ത് വൻ ഭീകരാക്രമണ ഗൂഢാലോചന; ജമാഅത്തുൽ മുജാഹിദീൻ ബംഗ്ലാദേശ് ഭീകരൻ പിടിയിൽ!; ഡിജിറ്റൽ തെളിവുകൾ പിടിച്ചെടുത്തു’

പ്രസവാവധി ഔദാര്യമല്ല, സ്ത്രീയുടെ അവകാശമാണ്”; ഡോക്ടറുടെ പഠനം മുടക്കിയ മെഡിക്കൽ ബോർഡിന് ഹൈക്കോടതിയുടെ വിമർശനം

‘മാതാപിതാക്കളെ ഉപേക്ഷിച്ചാൽ ഇനി മൂന്ന് വർഷം തടവ്; വയോജന സംരക്ഷണത്തിനായി ശക്തമായ നിയമനിർമ്മാണവുമായി കേരള സർക്കാർ!’

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി; രണ്ട് എഫ്‌ഐആറുകളുമായി വിജിലൻസ് അന്വേഷണം; നിയമപോരാട്ടത്തിനൊരുങ്ങി പ്രതിപക്ഷ നേതാവ്!’

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി; രണ്ട് എഫ്‌ഐആറുകളുമായി വിജിലൻസ് അന്വേഷണം; നിയമപോരാട്ടത്തിനൊരുങ്ങി പ്രതിപക്ഷ നേതാവ്!’

എന്റെ ഫിറ്റ്നസ് നിങ്ങൾക്ക് കാണാമല്ലോ; വിമർശകർക്ക് ചുട്ട മറുപടിയുമായി മുഹമ്മദ് ഷമി

എന്റെ ഫിറ്റ്നസ് നിങ്ങൾക്ക് കാണാമല്ലോ; വിമർശകർക്ക് ചുട്ട മറുപടിയുമായി മുഹമ്മദ് ഷമി

ഇഷാൻ ക്രീസിലെത്തിയാൽ പിന്നെ എല്ലാം സെറ്റാണ്, അവനെ കൂളാക്കി നിർത്തുന്നത് ഞാനാണ്: അഭിഷേക് ശർമ്മ

ഇഷാൻ ക്രീസിലെത്തിയാൽ പിന്നെ എല്ലാം സെറ്റാണ്, അവനെ കൂളാക്കി നിർത്തുന്നത് ഞാനാണ്: അഭിഷേക് ശർമ്മ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies