കൺപീലിയും പുരികവും നരച്ചു ; പല പാടുകളും ശരീരത്തിൽ കാണാൻ തുടങ്ങി; മേക്കപ്പ് കൊണ്ട് മറച്ചു ; അപൂർരോഗത്തെക്കുറിച്ച് ആൻഡ്രിയ ജെർമിയ
അന്നയും റസൂലും എന്ന സിനിമയിലൂടെ മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റിയ നടിയാണ് ആൻഡ്രിയ ജെർമിയ . ഇപ്പോഴിതാ സിനിമയിൽനിന്നും ഇടവേള എടുത്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ആൻഡ്രിയ ...