ആൻഡ്രോയ്ഡ് ആപ്പുകൾക്ക് ലൊക്കേഷൻ അനുമതി നൽകുമ്പോൾ സൂക്ഷിക്കണം ; ഞെട്ടിക്കുന്ന കണ്ടെത്തലുമായി ഐഐടി ഡൽഹി
ന്യൂഡൽഹി : നിരവധി ആൻഡ്രോയ്ഡ് ആപ്പുകൾ ഉപയോക്താക്കളുടെ സ്വകാര്യത ചൂഷണം ചെയ്യുന്നതായി ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകരുടെ കണ്ടെത്തൽ. വിവിധ ആൻഡ്രോയിഡ് ആപ്പുകൾക്ക് ജിപിഎസ് ...









