“യഥാര്‍ത്ഥ ഈശ്വരനെ മരണസമയത്ത് കാണാനാവും”: മാളികപ്പുറം മേല്‍ശാന്തിക്ക് വധഭീഷണി
ശബരിമല മാളികപ്പുറം മേല്‍ശാന്തി അനീഷ് നമ്പൂതിരിക്ക് വധഭീഷണി. തന്നെ വധിക്കുമെന്ന് പറഞ്ഞ് കത്ത് ലഭിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതേത്തുടര്‍ന്ന് അദ്ദേഹം പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. ശബരിമല തന്ത്രി ...